Breaking NewsINDIAKERALANEWSUpdates

ചിത്രയ്ക്ക് പത്മഭൂഷണ്‍, കൈതപ്രത്തിനും മാധവന്‍ നായര്‍ക്കും അടക്കം 4 മലയാളികള്‍ക്ക് പത്മശ്രീ

Image result for k s chitra

ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങള്‍ങ്ങളില്‍ മലയാളത്തിന്റെ വാമ്പാടി രെചയിതാവും തിരക്കഥാകൃത്തും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കായിക പരിശീലകന്‍ മാധവന്‍ നമ്പ്യാര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ബാലന്‍ പുത്തേരി, തോല്‍പാവക്കൂത്ത് കലാകാരന്‍ കെ.കെ. രാമചന്ദ്ര പുലവര്‍ തുടങ്ങി 102 പേര്‍ പത്മശ്രീ പുരസ്‌കാരത്തിനും അര്‍ഹരായി.

എസ് പി ബാലസുബ്രഹ്‌മണ്യം ഉള്‍പ്പെടെ ഏഴുപേര്‍ക്കാണ് പത്മവിഭൂഷണ്‍ അവാര്‍ഡ് ലഭിച്ചത്. മരണാനന്തര ബഹുമതിയായാണ് എസ്പിബിക്ക് പുരസ്‌കാരം. മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേ, കലാകാരനായ സുദര്‍ശന്‍ സാഹു, പുരാവസ്തു വിദഗ്ദ്ധന്‍ ബി ബി ലാല്‍ തുടങ്ങിയവരാണ് പത്മവിഭൂഷണ്‍ അവാര്‍ഡിന് അര്‍ഹരായത്.

ചന്ദ്രശേഖര്‍ കംബറ(ലിറ്ററേച്ചര്‍ ആന്‍ഡ് എജ്യുക്കേഷന്‍), സുമിത്ര മഹാജന്‍ (പബ്ലിക് അഫയേഴ്സ്), നൃപേന്ദ്ര മിശ്ര (സിവില്‍ സര്‍വീസ്), രജനികാന്ത് ദേവിദാസ് ഷ്റോഫ് (ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി), തര്‍ലോചന്‍ സിങ്(പബ്ലിക് അഫയേഴ്സ്) എന്നിവരാണ് പത്മ ഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹരായ മറ്റുള്ളവര്‍.

പത്മവിഭൂഷണ്‍ നേടിയവര്‍:

 1. ഷിന്‍സോ ആബെ
 2. എസ്.ബി.ബാലസുബ്രഹ്‌മണ്യം (മരണാനന്തരം)
 3. ഡോ.ബെല്ലെ മോനാപ്പ ഹെഗ്‌ഡെ
 4. നരിന്ദെര്‍ സിങ് കാപാനി (മരണാനന്തരം)
 5. മൗലാനാ വാഹിദുദ്ദിന്‍ ഖാന്‍
 6. ബി.ബി.ലാല്‍
 7. സുദര്‍ശന്‍ സാഹു

പത്മഭൂഷണ്‍ നേടിയവര്‍:

 1. കെ.എസ്. ചിത്ര
 2. തരുണ്‍ ഗൊഗോയി (മരണാനന്തരം)
 3. ചന്ദ്രശേഖര്‍ കാംബ്ര
 4. സുമിത്ര മഹാജന്‍
 5. നിപേന്ദ്ര മിശ്ര
 6. രാം വിലാസ് പാസ്വാന്‍ (മരണാനന്തരം)
 7. കേശുബായ് പട്ടേല്‍ (മരണാനന്തരം)
 8. കല്‍ബെ സാദിഖ് (മരണാനന്തരം)
 9. രജ്‌നികാന്ത് ദേവിദാസ് ഷ്രോഭ്
 10. തര്‍ലോച്ചന്‍ സിങ്

പത്മശ്രീ നേടിയവര്‍:

 1. ഗുല്‍ഫാം അഹമ്മദ് (കല, ഉത്തര്‍പ്രദേശ്)
 2. പി അനിത ( കായികം, തമിഴ്‌നാട് )
 3. രാമസ്വാമി അണ്ണാവരപു (കല, ആന്ധ്രപ്രദേശ്)
 4. സുബ്ബു അറുമുഖം (കല, തമിഴ്‌നാട് )
 5. പ്രകാശറാവു ആശാവദി (സാഹിത്യം, വിദ്യാഭ്യാസം, ആന്ധ്രപ്രദേശ്)
 6. ഭുരി ഭായി (കല, മദ്ധ്യപ്രദേശ്)
 7. രാധേ ശ്യാം ബാര്‍ലേ (കല, ചത്തിസ്ഗഢ് )
 8. ധര്‍മ്മ നാരായണ്‍ ബര്‍മ്മ (സാഹിത്യം, വിദ്യാഭ്യാസം, വെസ്റ്റ് ബംഗാള്‍)
 9. ലാഖിമി ബറോ (സോഷ്യല്‍ വര്‍ക്ക്, ആസ്സാം )
 10. ബൈറന്‍ കുമാര്‍ ബസക് (കല,വെസ്റ്റ് ബംഗാള്‍)
 11. രാജ്‌നി ബെക്ടര്‍ (ട്രേഡ് ആന്റ് ഇന്‍ഡസ്ട്രി, പഞ്ചാബ്)
 12. പീറ്റര്‍ ബ്രൂക്ക് (കല, യു കെ )
 13. ശംഖുമി ബോല്‍ചൗക്ക് (സോഷ്യല്‍ വര്‍ക്ക്, മിസ്സോറാം )
 14. ഗോപിറാം ബാര്‍ഗൈന്‍ ബുറാഭക്ത് (കല, ആസ്സാം )
 15. ബിജോയ ചക്രവര്‍ത്തി (പബ്ലിക് അഫയേഴ്‌സ്, ആസ്സാം )
 16. സുജിത് ചതോപാദ്ധ്യായ് ( സാഹിത്യം, വിദ്യാഭ്യാസം, വെസ്റ്റ് ബംഗാള്‍)
 17. ജഗദീഷ് ചൗധരി (മരണാനന്തരം) ( സോഷ്യല്‍ വര്‍ക്ക്, ഉത്തര്‍പ്രദേശ്)
 18. സുല്‍ത്രിം ചോഞ്ചോര്‍ (സോഷ്യല്‍ വര്‍ക്ക്, ലഡാക്ക്)
 19. മൗമ ദാസ് (കായികം, വെസ്റ്റ് ബംഗാള്‍)
 20. ശ്രീകാന്ത് ദത്താര്‍ (സാഹിത്യം, വിദ്യാഭ്യാസം, യു എസ് എ)
 21. നാരായണ്‍ ദേബ്‌നാഥ് (കല, വെസ്റ്റ് ബംഗാള്‍)
 22. ചുത്‌നി ദേവി (സോഷ്യല്‍ വര്‍ക്ക്, ഝാര്‍ഖണ്ഡ്)
 23. ദുലാരി ദേവി (കല ,ബീഹാര്‍)
 24. രാധേ ദേവി (കല, മണിപ്പൂര്‍)
 25. ശാന്തി ദേവി (സോഷ്യല്‍ വര്‍ക്ക്, ഒഡിഷ)
 26. വയാന്‍ ഡിബിയ (കല, ഇന്തോനേഷ്യ)
 27. ദാദുദാന്‍ ഗാധവി ( സാഹിത്യം, വിദ്യാഭ്യാസം, ഗുജറാത്ത്)
 28. പരശുറാം ആത്മാറാം ഗംഗാവനേ (കല, മഹാരാഷ്ട്ര)
 29. ജയ് ഭഗവന്‍ ഗോയല്‍ (സാഹിത്യം,വിദ്യാഭ്യാസം, ഹരിയാന)
 30. ജഗദീഷ് ചന്ദ്രഹാല്‍ഡര്‍ (സാഹിത്യം, വിദ്യാഭ്യാസം, വെസ്റ്റ് ബംഗാള്‍)
 31. മംഗല്‍ സിംഗ് ഹസോവാരി ( സാഹിത്യം, വിദ്യാഭ്യാസം, ആസ്സാം )
 32. അന്‍ഷു ജംസെമ്പാ ( കായികം, അരുണാചല്‍ പ്രദേശ്)
 33. പൂര്‍ണ്ണമാശി ജാനി (കല, ഒഡിഷ)
 34. മാതാ ബി മഞ്ചമ്മാ ജോഗാഠി (കല, കര്‍ണ്ണാടക)
 35. കൈതപ്രം ദാമോദരന്‍ (കല, കേരളം)
 36. നാംദിയോ സി കാംബ്ലേ (സാഹിത്യം, വിദ്യാഭ്യാസം, മഹാരാഷ്ട്ര)
 37. മഹേഷ് ഭായ്, നരേഷ് ഭായ് കനോഡിയ (രണ്ടു പേര്‍ക്കും മരണാനന്തരം-കല, ഗുജറാത്ത് )
 38. രജത് കുമാര്‍ കര്‍ (സാഹിത്യം, വിദ്യാഭ്യാസം, ഒഡിഷ)
 39. രംഗസ്വാമി ലക്ഷ്മിനാരായണ കശ്യപ് (സാഹിത്യം, വിദ്യാഭ്യാസം, കര്‍ണ്ണാടക)
 40. പ്രകാശ് കൗര്‍ (സോഷ്യല്‍ വര്‍ക്ക്, പഞ്ചാബ്)
 41. നിക്കോളാസ് കസാനസ് (സാഹിത്യം, വിദ്യാഭ്യാസം, ഗ്രീസ് )
 42. കെ കേശവ സ്വാമി (കല, പുതുച്ചേരി)
 43. ഗുലാം റസൂല്‍ ഖാന്‍ (കല, ജമ്മു ആന്റ് കശ്മീര്‍)
 44. ലഖാ ഖാന്‍ (കല, രാജസ്ഥാന്‍)
 45. സഞ്ചിദാ ഖട്ടൂണ്‍ (കല, ബംഗ്ലാദേശ്)
 46. വിനായക് വിഷ്ണു ഖേദേകര്‍ (കല, ഗോവ)
 47. നിരു കുമാര്‍ (സോഷ്യല്‍ വര്‍ക്, ഡല്‍ഹി)
 48. ലജ്വന്തി (കല, പഞ്ചാബ്)
 49. രത്തന്‍ ലാല്‍ (സയന്‍സ് ആന്റ് എഞ്ചിനീറിംഗ്, യു എസ് എ)
 50. അലി മണിക് ഫാന്‍ ( അദേഴ്‌സ്’ – ഗ്രാസ്സ് റൂട്ട്‌സ് ഇന്നവേഷന്‍, ലക്ഷദ്വീപ)
 51. രാമചന്ദ്ര മഞ്ചി (കല, ബിഹാര്‍)
 52. ദുലാല്‍ മങ്കി (കല, ആസ്സാം )
 53. നനദ്രോ ബി മരക് (അദേഴ്‌സ് – കൃഷി, മേഘാലയ) 54. റ്യൂബന്‍ മാഷഗ്വ (കല, മണിപ്പൂര്‍)
 54. ചന്ദ്രകാന്ത് മേത്ത (സാഹിത്യം, വിദ്യാഭ്യാസം, ഗുജറാത്ത്)
 55. രത്തന്‍ ലാല്‍ മിത്തല്‍ ( മെഡിസിന്‍, പഞ്ചാബ്)
 56. മാധവന്‍ നമ്പ്യാര്‍ (കായികം, കേരളം)
 57. ശ്യാം സുന്ദര്‍ പലിവാള്‍ (സോഷ്യല്‍ വര്‍ക്ക്, രാജസ്ഥാന്‍)
 58. ചന്ദ്രകാന്ത് ശംഭാജി പാണ്ഡവ് (മെഡിസിന്‍, ഡല്‍ഹി)
 59. ഡോ. ജെഎന്‍ പാണ്ഡേ (മരണാനന്തരം) ( മെഡിസിന്‍, ഡല്‍ഹി)
 60. സോളമന്‍ പപ്പയ്യാ (സാഹിത്യം -വിദ്യാഭ്യാസം- ജേര്‍ണലിസം, തമിഴ്‌നാട് )
 61. പപ്പമ്മാള്‍ (അദേഴ്‌സ് – കൃഷി, തമിഴ്‌നാട് )
 62. കൃഷ്ണ മോഹന്‍ പതി (മെഡിസിന്‍, ഒഡിഷ)
 63. ജസ്വന്തിബന്‍ ജമ്‌നാദാസ് പോപത് ( ട്രേഡ് ആന്റ് ഇന്‍ഡസ്ട്രി, മഹാരാഷ്ട്ര)
 64. ഗിരിഷ് പ്രഭുനേ (സോഷ്യല്‍ വര്‍ക്ക്, മഹാരാഷ്ട്ര)
 65. നന്ദ പ്രസ്തി ( സാഹിത്യം -വിദ്യാഭ്യാസം, ഒഡിഷ)
 66. കെ കെ രാമചന്ദ്ര പുലവര്‍ (കല, കേരളം )
 67. ബാലന്‍ പുതേരി ( സാഹിത്യം -വിദ്യാഭ്യാസം, കേരളം )
 68. ബിരുബാല രാഭ (സോഷ്യല്‍ വര്‍ക്ക്, ആസ്സാം )
 69. കനക രാജു ( കല, തെലുങ്കാന )
 70. ബോംബെ ജയശ്രീ രാംനാഥ് (കല, തമിഴ്‌നാട് )
 71. സത്യറാം റീംഗ് (കല, ത്രിപുര )
 72. ധനജ്ഞയ് ദിവാകര്‍ സാഗ്ഡിയോ (മെഡിസിന്‍, കേരള)
 73. അശോക് കുമാര്‍ സഹു (മെഡിസിന്‍, ഉത്തര്‍പ്രദേശ്)
 74. ഭൂപേന്ദ്രകുമാര്‍ സിംഗ് സഞ്ചയ് (മെഡിസിന്‍, ഉത്തര്‍ ഖണ്ഡ്)
 75. സിന്ധുതായ് സപ്കാല്‍ (സോഷ്യല്‍ വര്‍ക്ക്, മഹാരാഷ്ട്ര )
 76. ചമന്‍ ലാല്‍ സപ്രു (മരണാനന്തരം) (സാഹിത്യം -വിദ്യാഭ്യാസം, ജമ്മു ആന്റ് കാശ്മീര്‍)
 77. റോമന്‍ ശര്‍മ്മ ( സാഹിത്യം -വിദ്യാഭ്യാസം- ജേര്‍ണലിസം, ആസ്സാം )
 78. ഇമ്രാന്‍ ഷാ(സാഹിത്യം -വിദ്യാഭ്യാസം, ആസ്സാം )
 79. പ്രേം ചന്ദ് ശര്‍മ്മ (അദേഴ്‌സ് – കൃഷി, ഉത്തര്‍ ഖണ്ഡ്)
 80. അര്‍ജ്ജുന്‍ സിംഗ് ഷെഖാവത് ( സാഹിത്യം -വിദ്യാഭ്യാസം, രാജസ്ഥാന്‍)
 81. രാം യത്‌ന ശുക്ല (സാഹിത്യം -വിദ്യാഭ്യാസം, ഉത്തര്‍പ്രദേശ്)
 82. ജിതേന്ദര്‍ സിംഗ് ഷുന്റി (സോഷ്യല്‍ വര്‍ക്ക്, ഡല്‍ഹി)
 83. കര്‍താര്‍ പരാസ് റാം സിംഗ് (കല, ഹിമാചല്‍ പ്രദേശ് )
 84. കര്‍താര്‍ സിംഗ് (കല,പഞ്ചാബ്)
 85. ദിലിപ് കുമാര്‍ സിംഗ് ( മെഡിസിന്‍, ബീഹാര്‍)
 86. ചന്ദ്രശേഖര്‍ സിംഗ് (അദേഴ്‌സ് – കൃഷി, ഉത്തര്‍പ്രദേശ്)
 87. സുധാ ഹരി നാരായണ്‍ സിംഗ് (കായികം, ഉത്തര്‍പ്രദേശ്)
 88. വിരേന്ദര്‍ സിംഗ് (കായികം, ഹരിയാന)
 89. മൃദുല സിന്‍ഹ (മരണാനന്തരം) (സാഹിത്യം -വിദ്യാഭ്യാസം, ബിഹാര്‍)
 90. കെ സി ശിവശങ്കര്‍ (മരണാനന്തരം) (കല, തമിഴ്‌നാട് )
 91. ഗുരു മാ കമലി സോറന്‍ (സോഷ്യല്‍ വര്‍ക്ക്, വെസ്റ്റ് ബംഗാള്‍)
 92. മറച്ചി സുബ്ബുരാമന്‍(സോഷ്യല്‍ വര്‍ക്ക് ,തമിഴ്‌നാട് )
 93. പി സുബ്രഹ്‌മണ്യന്‍ (മരണാനന്തരം) ( ട്രേഡ് ആന്റ് ഇന്‍ഡസ്ട്രി, തമിഴ്‌നാട്)
 94. നിഡുമൊലു സുമതി (കല, ആന്ധ്രപ്രദേശ്)
 95. കപില്‍ തിവാരി ( സാഹിത്യം -വിദ്യാഭ്യാസം, മദ്ധ്യപ്രദേശ്)
 96. ഫാദര്‍ വല്ലേസ് (മരണാനന്തരം ) (സാഹിത്യം -വിദ്യാഭ്യാസം, സ്‌പെയിന്‍)
 97. ഡോ. തിരുവെങ്കിടം വീരരാഘവന്‍ (മരണാനന്തരം ) ( മെഡിസിന്‍ ,തമിഴ്‌നാട് )
 98. ശ്രീധര്‍ വെമ്പു ( ട്രേഡ് ആന്റ് ഇന്‍ഡസ്ട്രി, തമിഴ്‌നാട് )
 99. കെ വൈ വെങ്കടേഷ് (കായികം, കര്‍ണാടക)
 100. ഉഷ യാദവ് ( സാഹിത്യം -വിദ്യാഭ്യാസം, ഉത്തര്‍പ്രദേശ്)
 101. കോള്‍ ഖ്വാസി സജ്ജാദ് അലി സാഹിര്‍ (പബ്ലിക് അഫയേഴ്‌സ് ,ബംഗ്ലാദേശ്)

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close