NEWSTrendingWORLD

ചൂഷണങ്ങളെ അതിജീവിച്ചു ജോലി ചെയ്യാൻ കഴിയുക,ടെക്ക് വ്യവസായ രംഗത്ത് പുതിയ തൊഴിലാളി സംഘടന രൂപീകരിച്ച് ഗൂഗിള്‍ ജീവനക്കാര്‍

വാഷിംഗ്‌ടൺ :ടെക്ക് വ്യവസായ രംഗത്ത് പുതിയ തൊഴിലാളി സംഘടന രൂപീകരിച്ച് ഗൂഗിള്‍ ജീവനക്കാര്‍. ചൂഷണങ്ങളെ അതിജീവിച്ചു ജോലി ചെയ്യാൻ കഴിയുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ സംഘടന രൂപീകരിച്ചിരിക്കുന്നത്.ഗൂഗിളിലെ തൊളിലാളി പ്രശ്‌നങ്ങള്‍ ഏറെ കാലമായി ചര്‍ച്ചയാവുന്നുണ്ട്.

സാങ്കേതിക വ്യവസായ രംഗത്ത് ഈ രീതിയിലൊരു തൊഴിലാളി പ്രസ്ഥാനം രൂപമെടുക്കുന്നത് അപൂര്‍വമാണ്.മുൻപ് ഫെയ്‌സ്ബുക്ക് പോലെയുള്ള വന്‍കിട കമ്പനികളുടെ നിലപാടുകള്‍ക്കെതിരെ തൊഴിലാളികള്‍ സംഘടിത സമരങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാൽ അവയൊന്നും തൊഴിലാളി സംഘടനാ രൂപത്തിലേക്ക് മാറിയിരുന്നില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close