NEWSWORLD

ചെറിയ പെരുനാൾ: ഒമാനിൽ പ്രവാസികൾ ഉൾപ്പടെ 460 തടവുകാർക്ക് പൊതുമാപ്പ്

മസ്‍കറ്റ്: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് 460 തടവുകാരെ പൊതുമാപ്പ് നൽകി വിട്ടയക്കാൻ ഒമാൻ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഉത്തരവ് പുറപ്പെടുവിച്ചു. വിവിധ കുറ്റ കൃത്യങ്ങളിൽ ജയിൽ ശിക്ഷ അനുഭവിച്ചു വന്നിരുന്നവർക്കാണ് മോചനം സാധ്യമായത്. മോചിതരാകുന്നവരില്‍ 161 പ്രവാസികളും ഉൾപ്പെടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close