KERALANEWS

ചൊവ്വാഴ്ച മുതല്‍ കേരളത്തില്‍ ന്യൂനമര്‍ദ കാറ്റ് ശക്തി പ്രാപിക്കും


ന്യൂഡല്‍ഹി: ചൊവ്വാഴ്ച മുതല്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ കാറ്റ് ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ചൊവ്വാഴ്ച കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close