KERALANEWSTrending

ജനകീയസമരത്തിനുമുന്നില്‍ മുഖ്യമന്ത്രിക്ക് മുട്ടിലിഴയേണ്ടി വന്നു;രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഐക്യകേരള ജനകീയസമരത്തിനുമുന്നില്‍ മുഖ്യമന്ത്രിക്ക് മുട്ടിലിഴയേണ്ടി വന്നെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് പറഞ്ഞത് ശരിയെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അനധിക്യതമായി നടത്തിയ നിയമനങ്ങള്‍ റദ്ദാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സമരത്തിനു മുന്നില്‍ വഴങ്ങിയ സര്‍ക്കാരിന്റെ നിലപാട് മാറ്റത്തിന് പിന്നാലെയാണ് ചെന്നിത്തലയുടെ ഈ പ്രതികരണം. താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവയ്ക്കാന്‍ മന്ത്രിസഭാ തീരുമാനിച്ചിരുന്നു. താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ പൊതുവികാരം ശക്തിപ്പെടുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close