KERALATop News

ജനതാദളിൽ കലാപം, സംസ്ഥാന പ്രസിഡണ്ട് മുൻ മന്ത്രി സി.കെ നാണു വിനെ പുറത്താക്കി

തിരുവനന്തപുരം : ഇടതു മുന്നണിയിലെ ഘടകകക്ഷിയായ ജനതാദൾ പിളർപ്പിലേക്ക്, മുൻ മന്ത്രി സി.കെ നാണു അധ്യക്ഷനായ സംസ്ഥാന കമ്മിറ്റി അഖിലേന്ത്യാ പ്രസിഡണ്ടും മുൻ പ്രധാനമന്ത്രിയുമായ ദേവഗൗഡ പിരിച്ചുവിട്ടു, മാത്യു ടി തോമസിനെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചേക്കും. ദേവഗൗഡയുടെ നടപടി അംഗീകരിക്കില്ല എന്നു സി.കെ നാണു, നാളെ കോ വിഡ് പ്രോട്ട കോൾ പാലിച്ച് എല്ലാ ജില്ലകളിലും സമാന്തര കമ്മിറ്റി വിളിച്ചുകൂട്ടും, ഭാവി പരിപാടി ശേഷം തീരുമാനിക്കും

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close