INDIANEWSTrending

ജനപ്രതിനിധികളെ തിരിച്ചുവിളിക്കാന്‍ ഗ്രാമസഭകള്‍ക്ക് അധികാരം നല്‍കും. പഞ്ചായത്ത് സേവനങ്ങള്‍ ഓണ്‍ലൈന്‍ ആപ്പുകളിലൂടെ സജ്ജീകരിക്കും: കമലഹാസന്‍

ചെന്നൈ: ജനപ്രതിനിധികളെ തിരിച്ചുവിളിക്കാന്‍ ഗ്രാമസഭകള്‍ക്ക് അധികാരം നല്‍കും. പഞ്ചായത്ത് സേവനങ്ങള്‍ ഓണ്‍ലൈന്‍ ആപ്പുകളിലൂടെ സജ്ജീകരിക്കും. പഞ്ചായത്ത് പ്രസിഡന്റിനും കൗണ്‍സിലര്‍മാര്‍ക്കും പ്രത്യേക ശമ്പളം നല്‍കുംമെന്നും കമലഹാസന്‍. തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പുതിയ വാഗ്ദാനങ്ങളുമായി എത്തിയതാണ് കമല്‍ഹാസന്‍. . ചെന്നൈയില്‍ പ്രളയം തടയാന്‍ സിംഗപ്പൂര്‍ മാതൃകയില്‍ പദ്ധതി ഉണ്ടാക്കും. ഗതാഗത തടസം നീക്കാന്‍ അന്താരാഷ്ട്ര പദ്ധതികള്‍ നടപ്പാക്കുമെന്നും കമല്‍ഹാസന്‍ വാഗ്ദാനം ചെയ്യുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close