KERALANEWS

ജനുവരി അവസാനത്തോടെ കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് :കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

കൊല്ലം:ജനുവരി അവസാനത്തോടെ കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് തുടങ്ങാന്‍ തീരുമാനം.കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായി ഉയരുകയാണ് . ദീര്‍ഘ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തുറന്ന് നല്‍കിയ ബൈപ്പാസിലൂടെ സഞ്ചരിക്കണമെങ്കില്‍ ഇനി മുതല്‍ ടോള്‍ നല്‍കേണ്ടി വരും. ഡിവൈഎഫ്ഐയും കോണ്‍ഗ്രസും കേന്ദ്രത്തിനെതിരെ രംഗത്തിറങ്ങിയിരിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close