KERALANEWSTrending

ഞായറാഴ്ചയും മേയ് രണ്ടിനും സര്‍വീസ് നടത്തേണ്ടിയിരുന്ന എട്ടു സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: ഞായറാഴ്ചയും മേയ് രണ്ടിനും സര്‍വീസ് നടത്തേണ്ടിയിരുന്ന എട്ടു സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. കൊല്ലം- ആലപ്പുഴ, ആലപ്പുഴ- കൊല്ലം, എറണാകുളം- ആലപ്പുഴ, ആലപ്പുഴ- എറണാകുളം, ഷൊര്‍ണൂര്‍- എറണാകുളം, എറണാകുളം- ഷൊര്‍ണൂര്‍ മെമു എക്‌സ്പ്രസ് ട്രെയിനുകളും പുനലൂര്‍- ഗുരുവായൂര്‍, ഗുരുവായൂര്‍- പുനലൂര്‍ പ്രതിദിന സ്‌പെഷല്‍ എക്‌സ്പ്രസ് ട്രെയിനുമാണ് റദ്ദാക്കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close