Breaking NewsKERALANEWSTop News
ട്രഷറി തട്ടിപ്പു കേസ് വിജിലന്‍സിന്

തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്ന് രണ്ടുകോടി തട്ടിയ സംഭവത്തില്‍ ട്രഷറി ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതോടെ കേസ് ക്രൈംബ്രാഞ്ചില്‍ നിന്നും വിജിലന്‍സിന് കൈമാറും ക്രൈംബ്രാഞ്ച് എസിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷിച്ച കേസാണ് വിജിലന്‍സിന് വിടുന്നത.്