INDIA

ഡല്‍ഹി കലാപത്തില്‍ അറസ്റ്റിലായ ദേവാംഗന കലിതയ്ക്ക് ഡല്‍ഹി കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചു

ഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥിയും വിമന്‍ കളക്ടീവ് പിഞ്ച്റ തോഡ്സ് പ്രവര്‍ത്തകയുമായ ദേവാംഗന കലിതക്ക് ഡല്‍ഹി കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചു. കലാപക്കേസുമായി ബന്ധപ്പെട്ട് മെയിലാണ് ദേവാംഗനയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യത്തുകയായി 25000 രൂപ കെട്ടിവെക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. . സിഎഎ വിരുദ്ധ സമരത്തിലുംസജീവമായി പങ്കെടുത്തിരുന്ന ദേവാംഗനക്കെതിരെ നാല് കേസുകളാണ് ചുമത്തിയിട്ടുള്ളത്.

Tags
Show More

Related Articles

Back to top button
Close