KERALANEWSTrending

ഡിജിപി ടോമിന്‍ തച്ചന്‍കരി ഐ.പി.സ് അസോസിയേഷന്‍ പ്രസിഡന്റ്

തിരുവനന്തപുരം: ഡിജിപി ടോമിന്‍ തച്ചന്‍കരി ഐ.പി.സ് അസോസിയേഷന്‍ പ്രസിഡന്റ്. അസോസിയേഷന്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഡിജിപി ടോമിന്‍ തച്ചന്‍കരി ഐ.പി.സ് അസോസിയേഷന്‍ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചത്. ഡിജിപി അര്‍. ശ്രിലേഖ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാരുന്നു നിയമനം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close