BIZNEWS

ഡിസംബര്‍ പാദത്തില്‍ പ്രതീക്ഷിച്ച മികവുപുലര്‍ത്താന്‍ കഴിയാതെ റിലയന്‍സിന്റെ ഓഹരി വിപണി

ഡിസംബര്‍ പാദത്തില്‍ പ്രതീക്ഷിച്ച മികവുപുലര്‍ത്താന്‍ കഴിയാതെ റിലയന്‍സിന്റെ ഓഹരി വിപണി. ഓഹരി വില 5 ശതമാനത്തിലേറെ ഇടിഞ്ഞതോടെ ബിഎസ്ഇയില്‍ 1,940 രൂപ നിലവാരത്തിലെത്തി ഓഹരി വില. മുന്‍ദിവസത്തെ ക്ലോസിങ് നിരക്കിനേക്കാള്‍ 5 ശതമാനത്തോളം താഴെയാണിത്.

ഓയില്‍ കെമിക്കല്‍ ബിസിനസില്‍നിന്നും ജിയോയില്‍നിന്നും പ്രതീക്ഷിച്ചവരുമാനവര്‍ധനയുണ്ടാകാതിരുന്നതാണ് ഓഹരി വിലയില്‍ പ്രതിഫലിച്ചത്.മുന്‍വര്‍ഷം ഇതേകാലയളവില്‍ 1.69 ലക്ഷംകോടിയായിരുന്ന വരുമാനം 1.38 ലക്ഷംകോടി രൂപയായാണ് കുറഞ്ഞത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close