KERALANEWSTrending

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ഇന്ന് സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് പിന്നാലെയുള്ള നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുക ,തെരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തി ജില്ല തലത്തിലെ പ്രകടനവും അവലോകനം ചെയ്യുക, ആലപ്പുഴ ജില്ലയിലെ വിഭാഗീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുക എന്നീ കാര്യങ്ങള്‍ക്കായിരിക്കും പ്രധാനമായും കമ്മിറ്റി പ്രധാന്യം നല്‍കുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close