
തിരുവനന്തപുരം:സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞടുപ്പ് നവംബര്‍ അവസാനം നടത്താന്‍ സാധ്യത.ഒക്ടോബര്‍ അവസാനം വിജ്ഞാപനം പുറപ്പെടുവിച്ചേക്കും. നവംബര്‍ 11നാണ് ഭരണസമിതികളുടെ കാലാവധി അവസാനിക്കുന്നത്.തുടര്‍ന്ന് കുറച്ചു കാലം ഉദ്യോഗസ്ഥ ഭരണമാകും, ഇത് അധികനാള്‍ നീളില്ലെന്നാണ് സൂചന.
ഒക്ടോബറില്‍ രണ്ടുഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരുന്നത്.കോവിഡ് രൂക്ഷമായതിനാല്‍ സര്‍വ്വകക്ഷി യോഗം നീട്ടിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.