celebrityINDIANEWS

തമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് നടൻ മാരൻ (48) കൊവിഡ് ബാധിച്ച് മരിച്ചു. രോഗബാധ സ്ഥിതീകരിച്ചതിന് പിന്നാലെ രണ്ട ദിവസം മുൻപാണ് അദ്ദേഹത്തെ ചെങ്കൽപെട്ടുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇന്ന് രാവിലെയോടെ ശ്വാസതടസ്സവും മരുന്നുകളോടുള്ള പ്രതികരണം നഷ്ടമാവുകയും മരണം സംഭവിക്കുകയും ചെയ്തു.

വിജയ് നായകനായ ‘ഗില്ലി’ സിനിമയിലൂടെയാണ് മാറാൻ ശ്രദ്ധേയനാവുന്നത്. പിന്നീട് തലൈനഗരം, ബോസ് എങ്കിറ ബാസ്കരൻ,കുരുവി, ഡിഷൂം, വേട്ടയ്ക്കാരൻ തുടങ്ങിയ ചിത്രങ്ങളിലും കെജിഎഫ് ഒന്നാം ഭാഗത്തിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close