INDIANEWS

തല്‍ക്കാലം രാഷ്ട്രീയപ്രവേശനമില്ല; രജനീകാന്ത്

തമിഴ്‌നാട്‌: തല്‍ക്കാലം രാഷ്ട്രീയപ്രവേശനം ഇല്ലെന്ന് പ്രഖ്യാപിച്ച് തമിഴ്‌നടന്‍ രജനീകാന്ത്. തന്റെ ട്വീറ്റിര്‍ പോസ്റ്റിലുടെയാണ് തല്‍ക്കാലം രാഷ്ട്രീയപ്രവേശനം ഇല്ലെന്ന് പ്രഖ്യാപിച്ചത് . എന്നെ വിശ്വസിച്ച് രാഷ്ട്രീയത്തിലിറങ്ങുന്നവരാരും ദുഃഖിക്കാന്‍ ഇടവരരുത്. വാക്കുപാലിക്കാനാവാത്തതില്‍ കടുത്ത വേദനയുണ്ടെന്നും രജനീകാന്ത് ട്വീറ്റില്‍ അറിയിച്ചു.പാര്‍ട്ടിയുടെ പേരു മക്കള്‍ സേവകക്ഷി എന്നാണെന്നും തിരഞ്ഞെടുപ്പ് ചിഹ്നം ഓട്ടോറിക്ഷ ആണെന്നും നേരെത്തെ പ്രഖ്യാപിച്ചിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളാണ് കാരണമെന്ന് സൂചന. കോവിഡ് സാഹചര്യം ഒഴിവാക്കണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞെന്ന് രജനീകാന്ത്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close