INDIANEWS

താജ്മഹലിന്റെ മുന്‍പില്‍ കാവിക്കൊടി ഉയര്‍ത്തി യുവാക്കള്‍; കസ്റ്റഡിയിലെടുത്ത് യു.പി പോലീസ്

ആഗ്ര: താജ്മഹലിന്റെ മുന്‍പില്‍ കാവിക്കൊടി ഉയര്‍ത്തിയ നാലു യുവാക്കളെ യു.പി പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് ശിവ് ചാലിസ ചൊല്ലി യുവാക്കള്‍ കാവി പതാക ഉയര്‍ത്തിയത്.
നഗരത്തിലെ ഹിന്ദു ജാഗ്രണ്‍ മഞ്ചിന്റെ പ്രവര്‍ത്തകരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും സമാന രീതിയില്‍ താജ്മഹല്‍ സമുച്ചയത്തില്‍ തീവ്രഹിന്ദു ഗ്രൂപ്പുകള്‍ പതാക ഉയര്‍ത്തിയിരുന്നു.സുരക്ഷാ വീഴ്ചയായാണ് പാതക ഉയര്‍ത്തലിനു പിന്നിലെന്ന് കരുതപ്പെടുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close