INDIANEWSTrending

താജ്മഹലിന് ബോംബ് ഭീഷണി; സന്ദര്‍ശനം താല്‍കാലികമായി നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: താജ്മഹലിന് ബോംബ് ഭീഷണി. ബോംബ് ഭീഷണി സന്ദേശത്തെ തുടര്‍ന്ന് താജ്മഹല്‍ അടച്ചു. സന്ദര്‍ശകരെ വിലക്കി. ഉത്തര്‍പ്രദേശ് പോലീസിനാണ് ഫിറോസാബാദില്‍ നിന്ന് ഫോണ്‍കോള്‍ വഴി ബോംബ് ഭീഷണി എത്തിയത്. വിവരമറിഞ്ഞ ഉടനെ ബോംബ് സ്‌ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പൊതുജനങ്ങളുടെ സന്ദര്‍ശനം താല്‍കാലികമായി നിര്‍ത്തിവെച്ചു. ആളുകളെ ഇവിടെനിന്നും ഒഴിപ്പിച്ചു. എന്നാല്‍ ഇതുവരെ അസ്വാഭാവികമായതൊന്നും കണ്ടെത്താനായിട്ടില്ല. വ്യാജസന്ദേശമായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസും അധികൃതരും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close