INDIANEWSTrending

താന്‍ കര്‍ഷകര്‍ക്കൊപ്പമെന്ന് മോദി

ന്യൂഡല്‍ഹി: കര്‍ഷകരുടെ പ്രശ്‌നത്തില്‍ താന്‍ അവര്‍ക്കൊപ്പമെന്ന നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളത്തരങ്ങള്‍പ്രചരിപ്പിക്കുന്നവര്‍ക്ക് കര്‍ഷകര്‍ മറുപടി നല്‍കുമെന്നും പ്രതിപഷം കര്‍ഷകരെ തെറ്റിധരിപ്പിക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചകള്‍ തുടരെത്തുടരെ പരാജയപ്പെട്ട സാഹചര്യത്തില്‍ സമരം 18 ദിവസങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. പിന്നോട്ടില്ല എന്ന നിലപാടിലാണ് കര്‍ഷകരും

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close