KERALANEWS

താരിഖ് അന്‍വര്‍ സാമുദായിക സാംസ്‌കാരിക നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: സംഘടനകളുടെ വിശ്വസം അര്‍ജിക്കുവാനുള്ള ശ്രമമായും ഉമ്മന്‍ ചാണ്ടിയെ നേതൃുനിരയിലെക്ക് കൊണ്ടുവരുന്നതിനുമായി എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് സാമുദായിക സാംസ്‌കാരിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസ് പോഷക സംഘടന പ്രതിനിധികളുമായും ഇന്ന് ചര്‍ച്ചയുണ്ട്. നാല് തവണ തുടര്‍ച്ചയായി മത്സരിച്ച വര്‍ക്ക് ഇത്തവണ സിറ്റ് നല്‍കരുതെന്നും, യുവാക്കള്‍ക്ക് കൂടുതല്‍ സീറ്റ് വേണമെന്നാവശ്യം യൂത്ത് കോണ്‍ഗ്രസും, മഹിളപ്രാധിനിത്യം വര്‍ധിപ്പിക്കുന്നതിനായി മഹിള കോണ്‍ഗ്രസും വാദമുന്നയിക്കും. ബൂത്തു മുതല്‍ ഡിസിസി വരെ അഴിച്ചുപണി നടത്താനുമാണ് എഐസിസിയുടെ തീരുമാനം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close