തിരഞ്ഞെടുപ്പിൽ ക്രമക്കേട് ; കമ്മീഷന് സുപ്രീം കോടതിയുടെ ഹർജി
347 മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം

രാജ്യത്തെ പൊതുതിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്. 347 മണ്ഡലങ്ങളില്‍ പൊരുതക്കേടുകള് നടന്നുവെന്നാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ രണ്ട് എന്‍ജിഒ യുണിയനുകള്‍ സുപ്രീംകോടതിയില്‍ ഹര്ജിനല്ക്കിയത്. ദേശീയപൗരത്വബില്ലിനെതിരെ രാജ്യത്തൊന്നാകം ഉയരുന്ന പ്രതിക്ഷേധത്തില്‍ ആ അതീവ പ്രാധാന്യം ഉള്ള വിഷയം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നു.ആരോപണം സുപ്രീം കോടതി ഗൗരവതരമായി എടുത്തതോടെ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരം പറയേണ്ടി വരും.300 ന് മുകളില്‍ സീറ്റുകള്‍ ബി.ജെ.പി ഒറ്റക്ക് നേടിയപ്പോള്‍ 347 സീറ്റുകളിലാണ് അട്ടിമറികള്‍ക്ക് സാധ്യതയുള്ള പൊരുത്തകേടുകള്‍ കണ്ടത്.ഇവയെല്ലാം തന്നെ ബി,ജെ,പി വിജയിച്ച സീറ്റുകള്‍ ആണെന്നുള്ളതും ആരോപണത്തിന്റെ ഗൗരവം ഉയര്‍ത്തുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അട്ടിമറിയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് ബലം നല്ക്കുന്നു.പോള്ചെയ്ത്ത വോട്ടുകളും എണ്ണിയവോട്ടുകളും തമ്മില്‍ വലിയവെത്യാസങ്ങളും പല മണ്ഡലങ്ങളിലും നിലനില്ക്കുന്നു.1000 വോട്ട് പോള്ചെയ്ത്തിടത്ത് റിസള്‍ട്ട് വന്നപ്പോള്‍ അത് 1100 വോട്ടുകളാക്കുന്നു.ഒരിടത്തല്ല 100ലേറെ മണ്ഡലങ്ങളില്‍.പല മണ്ഡലങ്ങളിലെയും വോട്ടര്‍മാരുടെ എണ്ണവും പോള്‍ ചെയ്ത്ത വോട്ടുകളുടെ എണ്ണവും എണ്ണിയ വോട്ടുകളുടെ എണ്ണവും വിശദ്ദമായി പരിശോദ്ധിച്ചശേഷമാണ് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ സമീപ്പിച്ചത്.ഹര്‍ജിയുടെ കാര്യഗൗരവം മനസ്സിലാക്കിയ കോടതി തിരഞ്ഞെടുപ്പ കമ്മിഷ്ന് നോട്ടീസയക്കുകയായിരുന്നു. 2020 ഫെബ്രുവരിയില്‍ കോടതി ഇതു സംബന്ധിച്ച വാദം കേള്‍ക്കും.