INDIANEWS

തിരുച്ചിറപ്പള്ളിയില്‍ ആള്‍ക്കൂട്ടം മലയാളി യുവാവിനെ അടിച്ചുകൊന്നു; മോഷ്ടാക്കള്‍ എന്നു സംശയിച്ച് ആക്രമണം

തിരുച്ചിറപ്പള്ളി: തമിഴ്നാട്ടില്‍ ജനക്കൂട്ടം മലയാളി യുവാവിനെ അടിച്ചുകൊന്നു. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ദീപുവാണ് കൊല്ലപ്പെട്ടത്.തിരുച്ചിറപ്പള്ളി അല്ലൂരിലാണ് സംഭവം. ദീപുവിനെയും സുഹൃത്ത് അരവിന്ദനെയും മോഷ്ടാക്കള്‍ എന്നു സംശയിച്ച് ജനക്കൂട്ടം ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പേര്‍ട്ട്. അരവിന്ദന്‍ ജിയാപുരം പൊലീസിന്റെ കസ്റ്റഡിയിലാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close