Election 2021KERALANEWS

തിരുവനന്തപുരം ജില്ലയിൽ 2,073 ബൂത്തുകളിൽ വെബ് കാസ്റ്റിങ്

തിരുവനന്തപുരം: ജില്ലയിൽ 2,073 പോളിങ് ബൂത്തുകളിൽ വെബ് കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ടെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. എല്ലാ ബൂത്തുകളിൽനിന്നുമുള്ള തത്സമയ ദൃശ്യങ്ങൾ കളക്ടറേറ്റിൽ ഇതിനായി ഒരുക്കിയിരിക്കുന്ന കൺട്രോൾ റൂമിൽ മുഴുവൻ സമയവും നിരീക്ഷിക്കുന്നുണ്ട്. ജില്ലയിൽ നീതിപൂർവവും സമാധാനപരവുമായി വോട്ടെടുപ്പ് നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായാണ് വെബ്കാസ്റ്റിങ് അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്നും കളക്ടർ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close