KERALANEWS

തിരുവനന്തപുരം വിമാനത്താവളം അദാനിക്കു കൈമാറുന്നതിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്ക് കൈമാറുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. കൈമാറ്റം വികസനത്തിനല്ലെന്നും കുത്തകകളുടെ താല്‍പര്യം സംരക്ഷിക്കാനെന്നും പിണറായി മന്ത്രിസഭയില്‍ പറഞ്ഞു. ഈ വിഷയത്തില്‍ കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ ഉറപ്പ് ലംഘിച്ചു എന്നാണ് പ്രധാന ആരോപണം. സുപ്രീംകോടതി അപ്പീല്‍ നിലനില്‍ക്കെയാണ് ഈ കൈമാറ്റം. സ്വകാര്യകൈമാറ്റത്തിനെതിരെ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close