BIZNEWS

തുടര്‍ച്ചയായ ഇടിവിനു ശേഷം സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: തുടര്‍ച്ചയായ ഇടിവിനു ശേഷം സ്വര്‍ണ വിലയില്‍ വിണ്ടും വര്‍ധന. പവന് 200 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 34,600 രൂപ. ഗ്രാമിന് 25 രൂപ കൂടി 4325 ആയി. പവന് 320 രൂപ ഇടിഞ്ഞ് ഇന്നലെ വില ഈ മാസത്തെ താഴ്ന്ന നിലയില്‍ എത്തിയിരുന്നു. 34,400 രൂപആണ് ഇന്നലത്തെ നിരക്ക്. ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനെത്തുടര്‍ന്ന് പിന്നീട് ഏതാനും ദിവസം വില കുറഞ്ഞിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close