KERALANEWSTop News

തുടർച്ചയായി പതിനൊന്നാം ദിവസവും ഇന്ധന വിലയിൽ വർധനവ്

കൊച്ചി: തുടർച്ചയായി പതിനൊന്നാം ദിവസവും ഇന്ധന വിലയിൽ വർധനവ്. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് കൂടിയത്.തിരുവനന്തപുരത്ത് പെട്രോൾ വില 91.76 ആയി. ഡീസലിന് 86.27 രൂപ. കൊച്ചിയിൽ പെട്രോളിന് 90.04രൂപയും ഡീസലിന് 84.65 രൂപയുമായി വർധിച്ചു.

ഈ മാസം ഡീസലിന് 3.92 രൂപയും പെട്രോളിന് 3.52 രൂപയുമാണ് കൂടിയത്.രാജ്യത്ത് ഇന്ധന വില റെക്കോർഡ് വേഗത്തിൽ കുതിക്കുകയാണ്. പല സംസ്ഥാനങ്ങളിലും പെട്രോൾ വില മൂന്നക്കത്തിലെത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close