Breaking NewsElection 2021KERALANEWS

തൃശ്ശൂരിൽ സുരേഷ് ഗോപി പിന്നിലേക്ക്; മൂന്നാം സ്ഥാനത്ത്; എൽഡിഎഫ് ലീഡ് ചെയ്യുന്നു

തൃശ്ശൂരിൽ എൽഡിഎഫ് സ്ഥാനാർഥി പി ബാലചന്ദ്രൻ ലീഡിൽ. 39,049 വോട്ട് നേടി എൽഡിഎഫും രണ്ടാം സ്ഥാനത്ത് യുഡിഎഫ് സ്ഥാനാർഥി പത്മജ വേണുഗോപാൽ 38810 വോട്ടും നേടിയപ്പോൾ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് തള്ളപെട്ടു. അദ്ദേഹത്തിനിപ്പോൾ 36,896 വോട്ടാണുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close