KERALANEWSTop NewsTrending

ദാരുണകൊല; ഇളയമകന്റെ മൃതദേഹം അമ്പലക്കുളത്തില്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം നാവായിക്കുളത്ത് പതിനൊന്നുകാരനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതി പിതാവ് സഫീറിനെ സമീപത്തെ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇതിന് തൊട്ടുപിന്നാലെ സഫീറിന്റെ ഇളയമകന്റെ മൃതദേഹവും അമ്പലക്കുളത്തില്‍ കണ്ടെത്തി. ഇളയകുഞ്ഞിനെയുമായി കുളത്തില്‍ ചാടിയതാകമെന്നാണ് സൂചന

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close