KERALANEWSTop NewsUncategorized

ദേശീയപാതയില്‍ രാത്രി അപകടം തുടര്‍ക്കഥ

പി.എസ് ദേവരാജ്


തൃശൂര്‍: ദേശീയപാത മണ്ണുത്തി വടക്കംഞ്ചേരി പാതയില്‍ വാഹനാ അപകടങ്ങള്‍ തുടര്‍കഥയാവുന്നു. ഏതാനും മാസങ്ങള്‍ക്കിടെ നിരവധി വാഹനാപകടങ്ങളും മരണങ്ങളും. നടന്നു.

കഴിഞ്ഞദിവസം പുലര്‍ച്ചെ 2ന് പ്രധാന പാത മുടിക്കോടില്‍ പാര്‍ക്ക് ചെയ്ത ചരക്ക് ലോറിക്ക് പുറകില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് കേമ്പിനില്‍ കുടുങ്ങി. ഡൈവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
കൊച്ചിയില്‍ നിന്നു തമിഴ്‌നാട്ടിലേയ്ക്ക് പോയിരുന്ന കണ്ടെയ്‌നര്‍ ലോറി ഡൈവര്‍ എറണാകുളം സ്വദേശി സിജുവിനെയാണ് ചരക്ക് ലോറിക്ക് പുറകില്‍ ഇടിച്ച് തകര്‍ന്ന ക്യാബിനുള്ളില്‍ നിന്നുരക്ഷപ്പെടുത്തിയത്.
വീഡിയോ വാര്‍ത്തകാണാന്‍ വീഡിയോ ലിങ്ക് ക്‌ളിക്ക് ചെയ്യുക

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close