Breaking NewsCovid UpdatesKERALAUncategorized

ദോഹ – തിരുവനന്തപുരം എയർ ഇന്ത്യ വിമാനം റദ്ദാക്കി

തിരുവനന്തപുരം : ദോഹയിൽനിന്ന് തിരുവനന്തപുരത്തേക്ക് ഞായറാഴ്ച പ്രവാസികളെ എത്തിക്കാൻ നിശ്ചയിച്ചിരുന്ന എയർ ഇന്ത്യയുടെ പ്രത്യേക വിമാനം റദ്ദാക്കി. വിമാനത്തിന് ഖത്തർ അനുമതി നൽകാതിരുന്നതിനെ തുടർന്നാണിത്. തിരുവനന്തപുരത്തേക്ക് വരുവാൻ ഉള്ള പ്രവാസികൾ വിമാനത്താവളത്തിൽ എത്തി തുടങ്ങിയതിന് ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം അറിഞ്ഞത്. ഗർഭിണികൾ അടക്കമുള്ളവർ ഇതുമൂലം ബുദ്ധിമുട്ടിലായി

Tags
Show More

Related Articles

Back to top button
Close