KERALANEWS

ധനമന്ത്രി തോമസ് ഐസകിന്റെ കൊവിഡ് ഫലം നെഗറ്റീവ്; ആശുപത്രി വിട്ടു

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. ഇനിയുള്ള ഏഴ് ദിവസം അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷം ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് മന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്തത്. കൊവിഡ് പൊസിറ്റീവായതിനെത്തുര്‍ന്ന് കഴിഞ്ഞ 10 ദിവസമായി അദ്ദേഹം ചികിത്സയില്‍ ആയിരുന്നു. പ്രത്യേകം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സ നടത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close