KERALANEWSTop News

നഗരസഭാ അധ്യക്ഷസ്ഥാന തര്‍ക്കം, ആലപ്പുഴയില്‍ പ്രതിഷേധം

ആലപ്പുഴ: നഗരസഭാ അധ്യക്ഷസ്ഥാനം സംബന്ധിച്ച സിപിഎം തീരുമാനത്തില്‍ ആലപ്പുഴയില്‍ പ്രതിഷേധം ശക്തം. സൗമ്യ രാജിനെ അധ്യക്ഷയാക്കാനായിരുന്നു പാര്‍ട്ടിയുടെ തീരുമാനം. എന്നാല്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ കെകെ ജയമ്മയെ അധ്യക്ഷയാക്കാത്തതിനെത്തുടര്‍ന്നാണ് പ്രകടനം നടത്തിയത്. സിപിഎം നേതാവ് പിപി ചിത്തരഞ്ജനെതിയാണ് മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്. പാര്‍ട്ടി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ജയമ്മ സൗമ്യയുടെ പേര് നിര്‍ദ്ദേശിക്കുകയും അധ്യക്ഷയാക്കുകയും ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close