KERALANEWSTrending

നഗര പ്രവര്‍ത്തനങ്ങള്‍ക്ക് ബഡ്ജറ്റില്‍ പ്രത്യേക പരിഗണന

തിരുവനന്തപുരം : സംസ്ഥാന ബഡ്ജറ്റില്‍ നഗരവികസനത്തിന് പ്രത്യേക പരിഗണന.തലസ്ഥാന നഗര വികസനത്തിന് പ്രത്യേക പരിഗണന നല്‍കുന്നതിനോടൊപ്പം സ്വകാര്യ പങ്കാളിത്തത്തില്‍ അറവ് മാലിന്യ സംസ്‌കരണ പദ്ധതിയ്ക്കും അംഗീകാരം.വഴിയോര കച്ചവടക്കാര്‍ക്ക് 7% പലിശയ്ക്ക് 10,000രൂപയും അനുവദിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close