MoviesNEWS

നടന്‍ ശരത്കുമാറിനു കോവിഡ് സ്ഥിരീകരിച്ചു

ചെന്നൈ:നടന്‍ ശരത്കുമാറിനു കോവിഡ് സ്ഥിരീകരിച്ചു. മകള്‍ വരലക്ഷ്മി ശരത്കുമാര്‍ ആണ് ഈ വിവരം അറിയിച്ചത്. ഹൈദരാബാദില്‍ ചികിത്സയില്‍ കഴിയുകയാണ് ശരത്കുമാര്‍.പിതാവ് രോഗമുക്തിയിലേക്കുള്ള പാതയിലാണെന്നു വരലക്ഷ്മി പറഞ്ഞു. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കോവിഡ് ബാധയാണ് ശരത്കുമാറിന്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close