INDIANEWS

നടി വിജയശാന്തി കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു

തെലുങ്കാന:പ്രമുഖ നടി വിജയശാന്തി കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു. വിജയശാന്തി ഇന്ന് ബി.ജെ.പിയില്‍ ചേരുമെന്ന് സൂചന.ഇതിന് മുന്‍പ് ഡല്‍ഹിയിലെത്തി അമിത് ഷായെ കണ്ടേക്കും
1997ല്‍ ബിജെപി അംഗത്വം നേടിയാണ് വിജയശാന്തി രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. തെലങ്കാന പ്രത്യേക സംസ്ഥാനമാക്കണമെന്ന് ആവശ്യപ്പട്ടുള്ള പ്രക്ഷോഭങ്ങളുടെ കാലത്ത് വിജയശാന്തി ടിആര്‍എസുമായി അടുത്തു. ടിആര്‍എസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച്, 2009 മുതല്‍ 2014 വരെ മേദക് എംപിയായി. 2014ലാണ് വിജയശാന്തി ടിആര്‍എസ് വിട്ട് കോണ്‍ഗ്രസിലെത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close