Movies

നടൻ ചെമ്പൻ വിനോദ് വിവാഹിതനായി

എറണാകുളം : നടൻ ചെമ്പൻ വിനോദ് വിവാഹിതനായി. കോട്ടയം സ്വദേശിനിയും സൈക്കോളജിസ്റ്റുമായ മറിയം തോമസ് ആണ് വധു. ഫേസ്ബുക്കിലൂടെയാണ് വിവാഹിതനായ വിവരം ചെമ്പൻ വിനോദ് അറിയിച്ചത്.

Tags
Show More

Related Articles

Back to top button
Close