INDIANEWSTop News

നമ്മെ സംരക്ഷിക്കുന്നവരോടും നമുക്കായി ത്യാഗം സഹിക്കുന്ന എല്ലാവരോടും നന്ദി പറയാം, പുതുവര്‍ഷത്തില്‍ കര്‍ഷകരെ സമരിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പുതുവര്‍ഷ ആശംസയിലും രാജ്യ തലസ്ഥാനത്ത് പോരാടുന്ന കര്‍ഷകരെ അനുസ്മരിച്ച് രാഹുല്‍ ഗാന്ധി. നമ്മളില്‍ നിന്ന് വിട്ടുപിരിഞ്ഞവരെ ഓര്‍ത്തും നമ്മെ സംരക്ഷിക്കുന്നവരോടും നമുക്കായി ത്യാഗം സഹിക്കുന്ന എല്ലാവരോടും നന്ദി പറയാമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.അന്തസ്സോടെയും ആത്മാഭിമാനത്തോടെയും പോരാടുന്ന കര്‍ഷകരോടും തൊഴിലാളികളോടും ഒപ്പമാണ് തന്റെ മനസ്സ്. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി പുതുവത്സര ആശംസകള്‍ നേര്‍ന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close