INDIANEWS

നരേന്ദ്രമോദിയെ ട്വിറ്ററിൽ അസഭ്യം പറഞ്ഞ സംഭവത്തിൽ മുതിർന്ന പൈലറ്റിനെ പുറത്താക്കി ഗോഎയർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററിൽ അസഭ്യം പറഞ്ഞ സംഭവത്തിൽ മുതിർന്ന പൈലറ്റ് മിക്കി മാലിക്കിനെ ഗോഎയർ പുറത്താക്കി. മാലിക്കിനെ പുറത്താക്കിയ വിവരം കമ്പനിയുടെ വക്താവാണ് ഇന്നലെ അറിയിച്ചത്.കഴിഞ്ഞ ദിവസം മാലിക് പ്രധാനമന്ത്രിയെ അപമാനിക്കുന്ന തരത്തിൽ ട്വീറ്റ് പോസ്റ്റ്‌ ചെയ്തിരുന്നു. പിന്നാലെ ഇതു നീക്കംചെയ്യുകയും അക്കൗണ്ട് പൂട്ടുകയുംചെയ്തിരുന്നു.എന്നാൽ, മാലിക്കിനെത്തിരെ കമ്പനി നടപടി സ്വീകരിക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close