Breaking NewsINDIANEWSTop News

നരേന്ദ്ര മോദി വ്ലാദിമർ പുടിനെ വിളിച്ചു; സ്പുട്നിക് വാക്സിൻ മെയ് ഒന്നിന് ഇന്ത്യയിലെത്തും

ന്യൂഡൽഹി: സ്പുട്നിക് വാക്സിൻ ഇന്ത്യക്ക് നൽകാൻ റഷ്യ തീരുമാനിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിനുമായി ടെലഫോണിൽ സംസാരിച്ചതോ‌ടെ. കോവിഡ് പ്രതിരോധത്തിന് ഇന്ത്യക്ക് എല്ലാ പിന്തുണയും റഷ്യൻ പ്രസിഡന്റ് വാ​ഗ്ദാനം ചെയ്തു. റഷ്യന്‍ നിര്‍മ്മിത വാക്സീനായ സ്പുട്നിക് വാക്സീന്‍ മെയ് ഒന്നിന് ഇന്ത്യയിലെത്തിക്കാനാണ് തീരുമാനം. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇന്ത്യക്കും റഷ്യക്കുമിടയില്‍ ടു പ്ലസ് ടു സംഭാഷണത്തിനും ധാരണയായി. വിദേശകാര്യ പ്രതിരോധ മന്ത്രിമാര്‍ക്കിടയിലാകും ചര്‍ച്ച.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close