KERALANEWSTop News

നറുക്ക് വീണു , കോട്ടയത്ത് ഭാഗ്യം യുഡിഎഫിനൊപ്പം

കോട്ടയം: നാടകീയമായ നിമിഷങ്ങള്‍ക്കൊടുവില്‍ കോട്ടയം യുഡിഎഫിനൊപ്പം. യുഡിഎഫിന്റെ ബിന്‍സി സെബാസ്റ്റിയനാണ് ചെയര്‍പേര്‍സണ്‍. നറുക്കെടുപ്പിലൂടെയാണ് തീരുമാനമെടുത്തത്. ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് ചേക്കേറിയെങ്കിലും യുഡിഎഫിനെ ഭാഗ്യം തുണക്കുകയായിരുന്നു. ആദ്യ രണ്ട് ഘട്ടങ്ങളിലും 22-22 എന്ന നില തുടര്‍ന്നതോടെയാണ് അവസാനം നറുക്കെടുത്തത്. പാലാ ഒഴിച്ചുള്ള ബാക്കി മുനിസിപ്പാലിറ്റികളെല്ലാം യുഡിഎഫിനൊപ്പമാണ് ഇപ്പോള്‍ നില്‍ക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close