BIZ
നാലു ദിവസത്തെ ഇടിവ് ശേഷം സ്വര്‍ണവിലയില്‍ വര്‍ധന

കൊച്ചി: നാലു ദിവസം തുടര്‍ച്ചയായ ഇടിവ് ശേഷം സ്വര്‍ണവിലയില്‍ വര്‍ധന. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില പവന് 39,480 രൂപയും ഗ്രാമിന് 4935 രൂപയുമായി. പവന് വില 42,000 രൂപയില്‍ എത്തിയ ശേഷം സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു.