KERALANEWSTrending

നാളെ മുതല്‍ സംസ്ഥാനത്ത് നാല് ദിവസം കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ് നടത്തുമെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത് നാളെ മുതല്‍ കൂടുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളും ആഴ്ചയില്‍ നാല് ദിവസം കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ് നടത്തുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.തിങ്കള്‍,ചൊവ്വ,വ്യാഴം,വെള്ളി ദിവസങ്ങളിലാണ് കുത്തിവെയ്പ് നടത്തുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close