KERALA

നാളെ വി.എസ് അച്ചുതാനന്ദന് 97 ജൻമദിനം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ജ​ന​കീ​യ​നാ​യ നേ​താ​വി​ന് നാ​ളെ തൊ​ണ്ണൂ​റ്റേ​ഴാം പി​റ​ന്നാ​ൾ. മു​ൻ മു​ഖ്യ​മ​ന്ത്രി​യും സം​സ്ഥാ​ന ഭ​ര​ണ പ​രി​ഷ്കാ​ര ക​മ്മി​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന് നാ​ളെ​യാ​ണ് ജ​ന്മ​ദി​നം. 1923 ഒ​ക്റ്റോ​ബ​ർ 20നാ​ണ് വ​ട​ക്ക​ൻ പു​ന്ന​പ്ര​യി​ൽ വേ​ലി​ക്ക​ക​ത്ത് വീ​ട്ടി​ൽ ശ​ങ്ക​ര​ന്‍റെ​യും അ​ക്ക​മ്മ​യു​ടെ​യും മ​ക​നാ​യി വി.​എ​സ് ജ​നി​ച്ച​ത്. ജ​ന്മ​ന​ക്ഷ​ത്രം അ​നു​സ​രി​ച്ചാ​ണെ​ങ്കി​ൽ വി.​എ​സി​ന്‍റെ പി​റ​ന്നാ​ൾ ഇ​ന്നാ​ണ്. തു​ലാ​മാ​സ​ത്തി​ലെ അ​നി​ഴം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close