KERALANEWS

നിയമസഭയില്‍ ഷോണും കൂടെ ഞാനുമുണ്ടാകും: പിസി ജോര്‍ജ്ജ്, യുഡിഎഫ് പ്രവേശനം ഉടന്‍

കോട്ടയം:ഷോണ്‍ ജോര്‍ജ്ജ് എംഎല്‍എയാകാന്‍ യോഗ്യനാണെന്നും ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോട് തനിക്ക് വിയോജിപ്പുണ്ടായിരുന്നുവെന്നും പിസി ജോര്‍ജ്ജ്.രമേശ് ചെന്നിത്തലക്ക് കൂടുലതല്‍ പ്രായമൊന്നുമില്ല, യൂത്ത് കോണ്‍ഗ്രസിന്‍ ദേശീയ സ്ഥാനം വരെ വഹിച്ച നേതാവാണ് അദ്ദേഹം.എങ്കിലും ഉമ്മന്‍ ചാണ്ടി കൂടുതല്‍ സജീവമാകണം.യുഡിഎഫിലേക്ക് പ്രവേശിക്കുന്നതിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഷോണ്‍ ജോര്‍ജ്ജ് അടക്കമുള്ള നേതാക്കളെ ചുമതലപ്പെടുത്തി. അന്തിമ തീരുമാനം 11 ന് ചേരുന്ന യുഡിഎഫ് യോഗത്തിന് ശേഷമുണ്ടാകും.പൂഞ്ഞാറില്‍ ഞാനുണ്ടാകും, ബാക്കിസീറ്റുകളേതെന്ന് തീരുമാനിച്ചാല്‍ മതി.
ധാര്‍മികതയുടെ അര്‍ത്ഥം എന്താണെന്ന് ജോസ് കെ മാണിയ്ക്ക് അറിയുമോയെന്നും എംപി സ്ഥാനം രാജി വെച്ചതിനെ കുറിച്ച് പിസി ജോര്‍ജ്ജ് പ്രതികരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close