KERALANEWSTop News

നിയമസഭാതിരഞ്ഞെടുപ്പിലും ഇടപെടാന്‍ ശ്രമം, കേന്ദ്ര ഏജന്‍സികള്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് അന്വേഷണം വഴിതിരിച്ചു വിടുന്നു : എ വിജയരാഘവന്‍

തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികള്‍ ഒരു സമാന്തരഭരണം സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്നും അവര്‍ നിയമസഭാതിരഞ്ഞെടുപ്പിലും പങ്കെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കേന്ദ്ര ഏജന്‍സികള്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് അന്വേഷണം വഴിതിരിച്ചു വിടുന്നുണ്ട് തിരക്കഥ തയ്യാറാക്കി അവര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നെന്നും, ഇവര്‍ രാഷ്ടീയ പാര്‍ട്ടികളുടെ രാജ്യവ്യാപകമായി തുറന്നുകാട്ടുമെന്നും വിജയരാഘവന്‍ പത്ര സമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല തെറ്റായ നീക്കങ്ങളുണ്ടായാല്‍ ജനങ്ങളെ അണിനിരത്തി അതിനെ നേരിടുമെന്നും പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close