KERALANEWSTop News

നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സര സാധ്യത തള്ളാതെ പി.വി അബ്ദുള്‍ വഹാബ് എം.പി

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സര സാധ്യത തള്ളാതെ പി.വി അബ്ദുള്‍ വഹാബ് എം.പി. ഏപ്രില്‍ 21 നു രാജ്യസഭ കാലാവധി അവസാനിക്കുന്ന വഹാബ് ഏറനാട്ടില്‍ നിന്നു നിയമ സഭയിലെക്ക് മത്സരിക്കാണന്നാണ് സുചന. വീണ്ടും രാജ്യസഭ സീറ്റ് ചോദിക്കാന്‍ വയ്യെന്നും മാറ്റം നല്ലതാണെന്നും അബ്ദുള്‍വഹാബ് പ്രതികരിച്ചു.2015ല്‍ രാജ്യസഭ സ്ഥാനാര്‍ത്തിത്ത അവകാശ വാദത്തില്‍ മതസംഘടനകളുടെയും, മുതിര്‍ന്ന നേതക്കളുടെയും ഇടപ്പെടാലാണ് വഹാബിനു അനുകൂലമായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close