Election 2021KERALANEWSTrending

നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങി എസ്.ഡി.പി.ഐ;രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങി എസ്.ഡി.പി.ഐ. പതിനേഴ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ രണ്ടാംഘട്ട സ്ഥാനാര്‍ത്തി പട്ടികയും പുറത്തുവിട്ടു. കൊടുവള്ളിയില്‍ മുസ്തഫ കൊമേരിയും അഴിക്കോട് കെ.കെ അബ്ദുല്‍ ജബ്ബാറും മത്സരിക്കും. ഇതോടെ എസ്.ഡി.പി.ഐയുടെ 39 സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായി.തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്ന 22 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക നേരത്തെ പുറത്ത് വിട്ടിരുന്നു. ‘ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദല്‍’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്.ഡി.പി.ഐ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close