BIZNEWS

നേട്ടത്തിലായി ഓഹരി സൂചികകള്‍

മുംബൈ: നഷ്ടത്തോടെയാണ് ഓഹരി സൂചികകളില്‍ വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നേട്ടത്തിലായി.സെന്‍സെക്സ് 97 പോയന്റ് നേട്ടത്തില്‍ 40,681ലും നിഫ്റ്റി 24 പോയന്റ് ഉയര്‍ന്ന് 11,955ലുമാണ് വ്യാപാരം നടക്കുന്നത്.ഭാരതി എയര്‍ടെല്‍, എല്‍ആന്‍ഡ്ടി, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്സ്, പവര്‍ഗ്രിഡ് കോര്‍പ്, എംആന്‍ഡ്എം, സണ്‍ ഫാര്‍മ, ടിസിഎസ്, എച്ച്സിഎല്‍ ടെക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.ബജാജ് ഫിനാന്‍സ്, ഒഎന്‍ജിസി, റിലയന്‍സ്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി, മാരുതി സുസുകി, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.വിപ്രോ, കര്‍ണാടക ബാങ്ക്, ടാറ്റ സ്റ്റീല്‍ ഉള്‍പ്പടെ അഞ്ച് കമ്പനികളാണ് പാദഫലങ്ങള്‍ ചൊവാഴ്ച പുറത്തുവിടുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close