KERALANEWSTrending

നേഴ്‌സിംഗ് കൗണ്‍സിലില്‍ ഗുരുതര ക്രമക്കേട്

തിരുവനന്തപുരം: നേഴ്‌സിംഗ് കൗണ്‍സിലില്‍ ഗുരുതരക്രമക്കേടെന്ന് ആരോപണമുയരുന്നു. കേന്ദ്ര ഗ്രാന്റ് എങ്ങനെ ചിലവഴിച്ചു എന്നതിന് രേഖകളില്ല. ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്
2014-15 കാലയളവിലെയും 2018-19 കാലത്തെയും പ്രവര്‍ത്തനങ്ങളാണ് ഓഡിറ്റ് ചെയ്തതെന്നാണ് വിവരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close